Home app
20 കോടി ഇന്ത്യന്‍ രൂപ വിലമതിക്കുന്ന ബിറ്റ്കോയിനുകള്‍ മോഷണം പോയി
ഇന്ത്യയില്‍ വന്‍ ക്രിപ്റ്റോകറന്‍സി മോഷണം. 20 കോടി രൂപയിലേറെ മൂല്യമുള്ള ബിറ്റ്കോയിനാണ് മോഷണം പോയത്. രാജ്യത്തെ പ്രമുഖ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ കോയിന്സെക്യുറില്നിന്നാണ് 20 കോടി രുപയിലേറെ മൂല്യമുള്ള ബിറ്റ്കോയിന് മോഷ്ടിക്കപ്പെട്ടത്....