Latest News
പിറന്നാള്‍ ആഘോഷത്തില്‍ കുഞ്ഞിനോട് അതിരുവിട്ട കുസൃതി; വേദനിപ്പിക്കും ഈ കാഴ്ച്ച/Video
കാഴ്ചക്കാരെ വേദനിപ്പിക്കുന്ന ഒരു പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. നാലോ അഞ്ചോ വയസ് തോന്നുന്ന ഒരു കുഞ്ഞാണ് പിറന്നാളുകാരന്. പിറന്നാള്‍ ആഘോത്തില് കുഞ്ഞ് സന്തോഷത്തോടെ കേക്ക് മുറിക്കാന്‍...