Latest News
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ‘വ്യാജ വാര്‍ത്ത’ പോസ്റ്റ് ചെയ്തെന്നാരോപിച്ചു അറസ്റ്റിലായ അനുപം പോള്‍ എന്നയാളെ 2 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രേഖകള്‍ കെട്ടിച്ചമച്ചു, ചതി,...