Home app
രാജ്യസഭ തിരഞ്ഞെടുപ്പ്: ബിനോയ് വിശ്വം സിപിഐ സ്ഥാനാര്‍ഥി
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിനോയ് വിശ്വം സിപിഐ സ്ഥാനാര്‍ഥിയാകും. സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയുടേതാണു തീരുമാനം. ജൂണ്‍ 21നാണു തിരഞ്ഞെടുപ്പ്. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തിനു തന്നെയായിരുന്നു...