കൊല്ലം: മേതില്‍ ദേവികയും മുകേഷും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത ശരിയാണെങ്കില്‍ മുകേഷിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ...
കൊല്ലം: ലോക്ക്ഡൗണ്‍ ലംഘിച്ചതിന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കളക്ടര്‍ക്ക് നിവേദനം നല്‍കാനെത്തിയപ്പോഴാണ് അറസ്റ്റ്. അഞ്ചില്‍ കൂടുതല്‍ പേര് കൂടിച്ചേരരുതെന്ന നിര്‍ദേശം ലംഘിച്ച്...
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. ‘നോട്ടുകള്‍ തനിക്ക് നേരെ വാരിയെറിഞ്ഞാണ്...
‘മീ ടു’ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് എംഎല്‍എ മുകേഷ് രാജി വയ്ക്കണമെന്ന് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ. മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്നും അവര്‍ പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും കൊല്ലം ഡിസിസി അദ്ധ്യക്ഷയുമായി ബിന്ദു കൃഷ്ണയ്ക്കെതിരേ കേസ്. യുഡിഎഫ് ഇന്നലെ നടത്തിയ ഹര്‍ത്താലിനിടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബിന്ദു കൃഷ്ണ ഇന്നലെ...
സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെ.ബി.ഗണേഷ്കുമാര് എംഎല്‍എയുടെ പങ്ക് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ ഡിജിപിക്ക് പരാതി നല്കി. ടീം സോളാര്‍ കമ്പനി ഗണേഷ്കുമാറിന്റെ...