Film News
”ട്വിസ്റ്റ് വരും … വരണമല്ലോ..” ; കോമഡിയും ത്രില്ലറും ചേര്‍ത്ത് ബിജുമേനോന്റെ ഒരു കിടിലന്‍ ഐറ്റം വരുന്നുണ്ടേ…..
മേരിക്കുണ്ടൊരു കുഞ്ഞാടും , വെള്ളിമൂങ്ങയും , സീനിയേര്‍സും ഓര്‍ഡിനറിയുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാകുന്നത് അതിലൊക്കെയുള്ള ബിജു മേനോന് സാന്നിധ്യം കൊണ്ടു കൂടിയാണ്. അനായാസേന കോമഡി കൈകാര്യം ചെയ്ത് അത്രയെളുപ്പത്തിലാണ് ബിജുമേനോന് ആരാധക പ്രീതി...