Entertainment
കളേഴ്സിന്റെ ഹിന്ദി ബിഗ് ബോസിലേക്ക് ശ്രീശാന്ത് വരുന്നു
ഹിന്ദി ബിഗ് ബോസിന്റെ 12-ാം പതിപ്പിലേക്ക് ക്രിക്കറ്റ് താരം ശ്രീശാന്ത്. സല്മാന് ഖാന് അവതാരകനായി എത്തുന്ന ഹിന്ദി ബിഗ് ബോസിലേക്ക് ശ്രീശാന്ത് വരാനിടയുണ്ട്. കോടിക്കണക്കിന് രൂപ വാഗ്ദാനം ചെയ്യുന്ന ഹിന്ദി...