Breaking News
മദ്യ വിതരണത്തിനുള്ള ആപ്പിന് ഗൂഗിൾ അനുമതി കിട്ടി; സാധാരണ ഫോണിലും ബെവ് ക്യു ആപ്പ് ഉപയോഗിക്കാം
തിരുവനന്തപുരം: മദ്യ വില്പനക്കുള്ള ആപ്പിന് ഗൂഗിൾ അനുമതി കിട്ടി. ഇന്നോ നാളെയോ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമായേക്കും. സാധാരണഫോണിലും ബെവ് ക്യു ആപ്പ് ഉപയോഗിക്കാം. ഗൂഗിള്‍ അനുമതി ലഭിച്ചതോടെ സംസ്ഥാനത്തെ മദ്യശാലകള്‍...