Food
ബീറ്റ്റൂട്ട് കൊണ്ട് പൂരിയുണ്ടാക്കാം
പ്രഭാതങ്ങളിലും, വിരുന്നുകാരെത്തുമ്പോഴും തിളങ്ങുന്ന ഭക്ഷണമാണ് പൂരി. ഗോതമ്പ് കൊണ്ട് തയ്യാറാക്കുന്ന പൂരി ആരോഗ്യദയായകമാണ്. എന്നും ഒരേ നിറത്തില്‍ മുന്നിലെത്തുന്ന പൂരിക്ക് ചുവപ്പ് നിറം നല്കിയാലോ. അതിനായി ബീറ്റ്റൂട്ട് കൊണ്ട് പൂരിയുണ്ടാക്കാം....