Entertainment
അമിതമായ ഗ്ലാമര്‍ രംഗങ്ങള്‍; ബിഗ്രേഡ് സിനിമ പോലെ; ബ്യൂട്ടിഫുള്‍ ട്രെയിലറിന് വിമര്‍ശനം
രാം ഗോപാല്‍ വര്‍മ അവതരിപ്പിക്കുന്ന അഗസ്ത്യ മഞ്ജു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ബ്യൂട്ടിഫുളിന്റെ ട്രെയിലര്‍ പുറത്ത്. ചിത്രത്തിന്റെ ട്രെയിലറിനെ വിമര്‍ശിച്ച് പലരും രംഗത്തുവന്നിരിക്കുകയാണ്. അമിതമായ ഗ്ലാമര്‍ രംഗങ്ങളാണ് ട്രെയിലറില്‍....