Entertainment
ഞാൻ രാഷ്ട്രീയക്കാരനല്ല,പട്ടാളക്കാരൻ; മാളിൽ രക്ഷകനായി ഇളയദളപതിയുടെ ആറാട്ട്
വിജയ് ചിത്രം ബീസ്റ്റിന്റെ ട്രെയിലര്‍ എത്തി.ചെന്നൈയിലെ ഒരു മാള്‍ ടെററിസ്റ്റുകള്‍ ഹൈജാക്ക് ചെയ്തതിന് പിന്നാലെയുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ‘വീരരാഗവന്‍’ എന്നാണ് വിജയിയുടെ കഥാപാത്രത്തിന്റെ പേര്. സര്‍ക്കാരും അധികൃതരും നിസഹായരായ...