Home app
ബാത്ത് ടബ്ബ് മരണങ്ങള് അത്ര അസ്വഭാവികമല്ല !
ബാത്ത് ടബ്ബില്‍ വിണ് മുങ്ങിയാണ് നടി ശ്രീദേവി മരണപ്പെട്ടതെന്ന റിപ്പോര്‍ട്ടുകള്‍ ദുബായില്‍ നിന്നും ഔദ്യോഗികമായി പുറത്തുവന്നതോടെ കുറച്ചു പേരെങ്കിലും സംശയിച്ചിട്ടുണ്ടാകും, ബാത്ത്ടബ്ബില്‍ മുങ്ങി ഒരാള്‍ മരിക്കുമോ എന്ന്…? ബാത്ത്ടബ്ബിലെ മുങ്ങിമരണങ്ങള്‍...