Kerala
പ്രളയത്തില്‍ മുങ്ങിയ ബാങ്ക് ലോക്കറുകള്‍ ചെളി നിറഞ്ഞനിലയില്‍
തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങിയ ബാങ്കുകളിലെ ലോക്കറുകളില്‍ ചെളി. ലോക്കര്‍ തുറന്ന് വൃത്തിയാക്കാന്‍ ഇടപാടുകാര്‍ക്ക് ബാങ്കുകളില്‍ നിന്ന് ഫോണ്‍വിളി വന്നുതുടങ്ങി. ഇടപാടുകാരില്‍ പകുതിയിലേറെയും വിദേശമലയാളികളാണ്. ലോക്കറുകള്‍ക്കുള്ളില്‍ സൂക്ഷിക്കാറുള്ള ആധാരങ്ങള്‍,വില്പത്രം,സ്ഥിരനിക്ഷേപ രസീതുകള്‍ തുടങ്ങിയവയും...