Kerala
വനിതാ മതില്; പണംപ്പിരിച്ച ബാങ്ക് ജീവനക്കാരനെ പുറത്താക്കി
ഒറ്റപ്പാലം: വനിതാ മതിലിന് ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് പണം പിരിച്ച പാലക്കാട് ഒറ്റപ്പാലത്ത് ബാങ്ക് ജീവനക്കാരനെ ജോലിയില്‍ നിന്ന് ഒഴിവാക്കി. ഒറ്റപ്പാലം സര്‍വീസ് സഹകരണ ബാങ്കിലെ തത്ക്കാലിക ജീവനക്കാനെയാണ് പണം പിരിച്ചതിന്റെ...