ബംഗളൂരു: ജയനഗര്‍ ആര്‍ടിഒ ഓഫീസില്‍ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) നടത്തിയ റെയ്ഡില്‍ 2.7 ലക്ഷം രൂപ പിടികൂടി. കണക്കില്‍പെടാത്ത പണമാണ് പിടികൂടിയത്.നിരവധി പേരുടെ പരാതിയെ തുടര്‍ന്നായിരുന്നു എസിബി റെയ്ഡ്....
കര്‍ണാടക സംസ്ഥാനം മുഴുവന്‍ കടുത്ത വരള്‍ച്ചയ്ക്ക് സമാനമായ സാഹചര്യം അനുഭവിക്കുന്ന പശ്ചാത്തലത്തില്‍ ബംഗളൂരു നഗരത്തില്‍ അഞ്ചുവര്‍ഷത്തേയ്ക്ക് ഫ്ളാറ്റുകള്‍ അടക്കമുള്ള അപ്പാര്‍ട്ട്മെന്റുകളുടെയും നിര്‍മ്മാണത്തിന് നിരോധനം വരുന്നു. ഇത്തരം ഒരു ആലോചന സര്‍ക്കാരിന്റെ...
ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ എക്സ്പീരിയന്‍സ് സെന്ററുമായി സാംസങ്. രാജ്യത്തിന്റെ ടെക് തലസ്ഥാനമായ ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിലുള്ള ഓപ്പറ ഹൗസാണ് മൊബൈല്‍ എക്സ്പീരിയന്‍സ് സെന്ററായി വികസിപ്പിച്ചിരിക്കുന്നത്. സാങ്കേതികവിദ്യ, ലൈഫ്സ്റ്റൈല്‍ എന്നിവയുടെ...
ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പുതുവര്‍ഷ പാര്‍ട്ടിക്കെതിരെ കര്‍ണാടകത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സണ്ണിക്ക് ബെംഗളൂരുവില്‍ വിലക്ക്. സണ്ണിക്ക് അനുമതി നല്‍കുന്നത് കന്നട സംസ്കാരത്തിന് എതിരാണെന്നാണ് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഢി...