Latest News
മുളമേളയില് എല്ലാം മുളമയം
മുളകൊണ്ട് വൈവിധ്യമേറിയ ഇത്രയധികം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനാവുമോ എന്ന അമ്പരപ്പിലാണ് എറണാകുളത്തെ ബാംബു ഫെസ്റ്റിവല്‍ പ്രദര്‍ശനത്തിനെത്തുന്ന കാണികള്‍. എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടക്കുന്ന മുള മേളയില്‍ ഇക്കുറി ശ്രദ്ധേയമാകുന്നത് വയനാട്ടിലെ ഉറവിന്റെ മുളകൊണ്ട്...