തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകള്‍ തേജസ്വിനി ബാലയുടെയും മരണത്തിനിടയാക്കിയ അപകടത്തില്‍ അസ്വാഭാവികതയില്ലെന്ന് സിബിഐ കുറ്റപത്രം. മരണത്തിന് പിന്നില്‍ ഡ്രൈവറായ അര്‍ജുന്റെ അശ്രദ്ധയും അമിതവേഗത്തിലുമുളള ഡ്രൈവിംഗുമാണ് കാരണമെന്നും സിബിഐ കണ്ടെത്തി. തുടര്‍ന്ന്...
തിരുവനന്തപുരം: ആശുപത്രിയില്‍ കൊണ്ടു വരുമ്പോള്‍ ബാലഭാസ്കറിന് ജീവനുണ്ടായിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തല്‍. താന്‍ ഉറങ്ങുകയായിരുന്നെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ബാലഭാസ്കര്‍ പറഞ്ഞതായി ഡോക്ടര്‍ വെളിപ്പെടുത്തി.തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ബാലഭാസ്കറില്‍...
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് എത്തിയിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്ന് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതേ...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറിയേക്കും. സിബിഐ അന്വേഷണം എന്ന ആവശ്യത്തോട് എതിര്‍പ്പില്ലെന്ന നിലപാടിലാണ് പോലീസ്. ഡിജിപി ഈക്കാര്യം ഉടന്‍ സര്‍ക്കാരിനെ അറിയിക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ ദിവസം...
വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തില്‍ രഹസ്യമൊഴിയെടുക്കേണ്ടവരുടെ പട്ടിക തയ്യാറായി. പത്തോളം സാക്ഷികളുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനം. ബാലഭാസ്ക്കറിനെ ജ്യൂസ്കടയില്‍ കണ്ടവരുടെ മൊഴിയെടുക്കും. രക്ഷാപ്രവര്‍ത്തനം നടത്തിയ നന്ദു, പ്രണവ് എന്നിവരുടെയും മൊഴിയെടുക്കും....
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തും വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണവും തമ്മില്‍ നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ഒന്നും കിട്ടിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. വിവിധ ശാസ്ത്രീയ അന്വേഷണങ്ങള്‍ നടക്കുകയാണെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.