National
ബാഹുബലി നടന്റെ ഭാര്യ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ
ഹൈദരാബാദ്: തെലുങ്ക് നടന് മധു പ്രകാശിന്റെ ഭാര്യ ഭാരതി വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.ഹൈദരാബാദിലെ മണികൊണ്ടയിലുള്ള വസതിയില്‍ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ചത്.ചൊവ്വാഴ്ച വൈകുന്നേരം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവിനും...