Latest News
കൊല്ലത്ത് 100 കിലോയിലേറെ പഴകിയ മീന്‍ പിടികൂടി
കൊല്ലം: കൊല്ലത്തു വില്‍പ്പനയ്ക്കെത്തിച്ച പഴകിയ മീന്‍ പിടികൂടി. മീന്‍ ചന്തകളിലും മൊത്ത വിതരണ കേന്ദ്രത്തിലും നടത്തിയ പരിശോധനയില്‍ 100 കിലോയിലേറെ പഴകിയ മീനാണു പിടികൂടിയത്. വലിയകട രാമന്‍കുളങ്ങര, ഇരവിപുരം മാര്‍ക്കറ്റുകളിലും...