Latest News
ഭാര്യയെ മൊഴിചൊല്ലി, നട്ടപ്രാന്തെന്നാണ് പലരും വിളിച്ചു, എന്നിട്ടും അസ്ഥിക്കുപിടിച്ച യാത്രാജ്വരത്തിന് പിന്നാലെ ഒരു യുവാവ്
മിന്നുകെട്ടിയ ഭാര്യയെ മൊഴിചൊല്ലിയും ഡോക്ടര്‍ ഉദ്യോഗം ഉപേക്ഷിച്ചും യാത്രകള്‍ക്കായി മാത്രം ജീവിതം ഉഴിഞ്ഞുവെച്ച ഒരു യുവാവ്, അതാണ് കോഴിക്കോട് കടലുണ്ടി സ്വദേശി ഡോ. ബാബുസാഗര്‍. മനുഷ്യന് കെട്ടിപണിതുയര്ത്തിയ പതിവുശീലങ്ങളില്‍ നിന്നും...