Breaking News
മിസ്റ്ററി ഡ്രാമയുമായി ആൻ അഗസ്റ്റിൻ; ‘അയൽ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
ആൻ അഗസ്റ്റിൻ നായികയാവുന്ന അയൽ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. റൺ ബേബി റൺ എന്ന തമിഴ് ചിത്രത്തിന് ശേഷം ജിയെൻ കൃഷ്ണകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്....