Entertainment
10 കോടിയുടെ സിനിമ വേണ്ടെന്ന് വെച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര
സിനിമയില്‍ നായകന്മാരെ പോലും വെല്ലുന്ന പ്രകടനം കാഴ്ച്ച വെക്കുന്ന നടിയാണ് നയന്‍താര. തന്റെ സിനിമകളില്‍ നായകനില്ലെങ്കിലും സ്വന്തമായി വിജയിപ്പിക്കാന്‍ നയന്‍സിന് കഴിയുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. പ്രതിഫലം ഇരട്ടികളായി കൂടി വന്നെങ്കിലും സിനിമകള്‍...