Kozhikode
പിങ്ക് വിസ്മയം തീർത്ത് ആവളപ്പാണ്ടി, മനോഹര കാഴ്ച വൈറൽ
കോഴിക്കോട്:കിലോ മീറ്ററുകള്‍ നീണ്ടുകിടക്കുന്ന ‘പിങ്ക് വസന്തം’.ആവളപ്പാണ്ടിയെന്ന ഈ മനോഹര ഗ്രാമമാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം. ‘ചല്ലിപ്പായല്’ എന്നു നാട്ടുകാര്‍ വിളിക്കുന്ന ‘മുള്ളന്‍പായല്‍’ കൂട്ടത്തോടെ പൂവിട്ട കാഴ്ചയാണ് ആവളയെന്ന ഗ്രാമത്തിന്റെ സൗന്ദര്യം...