Breaking News
ചേര്‍ത്തലയില്‍ വാഹന പരിശോധന ചോദ്യം ചെയ്തയാള്‍ക്ക് പോലീസിന്റെ മര്‍ദ്ദനം
ചേര്‍ത്തലയില്‍ വാഹന പരിശോധന ചോദ്യം ചെയ്തയാളെ പോലീസ് മര്‍ദ്ദിച്ചു. പിഎസ് സി ജീവനക്കാരന്റെ പല്ലു കൊഴിച്ച് പോലീസ്. ചേര്‍ത്തല സ്വദേശി രമേശ് എസ് കമ്മത്തിനെ പോലീസ് സ്റ്റേഷനിലെത്തിച്ചും ഉപദ്രവിച്ചു. തല്ലിയെന്ന്...