സംവിധായകൻ ആറ്റ്ലിക്കും ഭാര്യ പ്രിയ ആറ്റ്ലിക്കും ആൺകുഞ്ഞ് പിറന്നു. സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും ഈ സന്തോഷവാർത്ത പങ്കുവച്ചിട്ടുണ്ട്. “എല്ലാവരും പറഞ്ഞത് ശരിയാണ്, ലോകത്ത് ഇതുപോലൊരു വികാരം വേറെയില്ല”. ജീവിതത്തിലെ പുതിയൊരു ഘട്ടത്തിന്...
രാജ റാണി എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകനാണ് ആറ്റ്ലി. പിന്നീട് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിജയ്ക്കൊപ്പം എത്തിയ തെരി പ്രേക്ഷകര്‍ക്ക് നല്‍കിയത് മികച്ച ഒരു മാസ്...