Kerala
ആതിരക്ക് കുഞ്ഞ് പിറന്നു,കണ്മണി കൂട്ടാകട്ടെ, കരുത്താകട്ടെ
കോഴിക്കോട്: ഇന്നലെ ഷാർജയിൽ മരിച്ച നിതിന്റെ ഭാര്യ ആതിരക്ക് പെൺകുഞ്ഞ് പിറന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലുടെയാണ് കുഞ്ഞ് ജനിച്ചത്. നിതിന്റെ മരണം ആതിരയെ അറിയിച്ചിട്ടില്ല.കൊവിഡ് കാലത്ത് വിദേശത്ത് കുടങ്ങിയ...