Ernakulam
അതിജീവന സന്ദേശമുയർത്തി ബോധവൽക്കരണ മ്യൂസിക്കൽ വീഡിയോ ആൽബം ‘അതിജീവനം’
കൊച്ചി:കോവിഡ് മഹാമാരിയിൽ നിന്നുള്ള അതിജീവന സന്ദേശമുയർത്തി ബോധവൽക്കരണ മ്യൂസിക്കൽ വീഡിയോ ആൽബം ‘അതിജീവനം’ പുറത്തിറങ്ങി. കോവിഡിന്റെ രണ്ടാംഘട്ടത്തിൽ നിലനിൽക്കുന്ന ഭീതിജനകമായ സ്ഥിതിവിശേഷത്തെ നേരിടുന്നതിന് സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിൽ ആരോഗ്യപാലകരും നിയമ...