Home app
ഗെയില്‍ പൈപ്പ്ലൈന് വിരുദ്ധ സമരക്കാരും പൊലീസും തമ്മില്‍ മുക്കത്ത് വീണ്ടും സംഘര്‍ഷം
ഗെയില്‍ പൈപ്പ്ലൈന് വിരുദ്ധ സമരക്കാരും പൊലീസും തമ്മില്‍ മുക്കത്ത് വീണ്ടും സംഘര്‍ഷം. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പങ്കെടുത്തവരെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് നടത്തിയ ശ്രമമാണ് ഇന്ന് വീണ്ടും സംഘര്‍ഷത്തിന് ഇടയാക്കിയത്....