Kerala
സൂപ്പർ ആകണമല്ലോ. ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാനുള്ളതാണ്. ജീവനൂറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ തന്റെ അമ്മയുടേത് ഉൾപ്പടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്,അശ്ലീല കമൻറ് ഇട്ടയാൾക്ക് ചുട്ട മറുപടിയുമായി അശ്വതി ശ്രീകാന്ത്
കൊച്ചി: സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുന്ന സ്ത്രീകളെ അധിക്ഷേപിക്കുന്നത് ചിലരുടെ സ്ഥിരം പരിപാടിയാണ്. എന്നാൽ അത്തരക്കാരെ പലപ്പോഴും സൈബർ പോലീസ് പിടികൂടാറുമുണ്ട്. എന്നാൽ ചില സ്ത്രീകൾ അപ്പോൾ തന്നെ തക്ക മറുപടി പറഞ്ഞു...