Breaking News
അസുരന്‍കുണ്ട്, മലമ്പുഴ ഡാമുകള്‍ തുറക്കും; ജാഗ്രത നിര്‍ദ്ദേശം
തൃശ്ശൂര്‍: തലപ്പിള്ളി താലൂക്കിലെ അസുരന്‍കുണ്ട് ഡാം തുറക്കും. ജനങ്ങളുടെ സുരക്ഷയും ഡാമിന്റെ സുരക്ഷയും മുന്‍ നിര്‍ത്തിക്കൊണ്ട് നിശ്ചിതഅളവില്‍ ഡാം തുറന്നു വിടാനുള്ള അനുവാദമാണ് ജില്ലാ കലക്ടര്‍ നല്‍കിയിട്ടുണ്ട്. അസുരന്‍കുണ്ട് ഡാം...