Ernakulam
ആസ്റ്റർ മെഡ്സിറ്റിയിലെ ആയുർവേദ വിഭാഗത്തിനും NABH അംഗീകാരം
കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ആയുർവേദ വിഭാഗം കേന്ദ്ര സർക്കാരിന്റെ ആശുപത്രികൾക്കായുള്ള ഏറ്റവും ഉയർന്ന അംഗീകാരമായ NABH കരസ്ഥമാക്കി. ഒരു ആധുനിക അലോപ്പതി ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആയുർവേദ വിഭാഗത്തിന്...