Latest News
ദേശീയ പൗരത്വ രജിസ്റ്ററില്‍ പേരില്ല; പതിനാലുകാരി ആത്മഹത്യ ചെയ്തു
ഗുവാഹത്തി: ദേശീയ പൗരത്വ രജിസ്റ്ററില്‍ പേര് ഉള്‍പ്പെട്ടില്ലെന്ന കാരണത്താല്‍ അസ്സമില്‍ പതിനാലുകാരി ആത്മഹത്യ ചെയ്തു. ദരാങ് ജില്ലയിലെ രൗമരി ഗ്രാമത്തിലെ നൂര്‍ നഹാര്‍ ബീഗം ആണ് മരിച്ചത്. സര്‍ക്കാര്‍ പുറത്തുവിട്ട...