Breaking News
അസീമാനന്ദ് ഉൾപ്പെടെ നാല് പ്രതികളെയും വെറുതെ വിട്ടു
ഹരിയാന: സംഝോത എക്സ്പ്രസ് സ്ഫോടനക്കേസിൽ അസീമാനന്ദ ഉൾപ്പെടെ നാല് പ്രതികളെയും വെറുതെ വിട്ടു. ഹരിയാനയിലെ പഞ്ച്കുളയിലുള്ള പ്രത്യേക എൻഐഎ കോടതിയാണ് അസീമാനന്ദയെ വെറുതെ വിടാൻ വിധി പുറപ്പെടുവിച്ചത്. ഗൂഢാലോചന ഉൾപ്പടെ...