Latest News
ചന്ദ്രശേഖര്‍ ആസാദിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് മായാവതി
ലക്നോ: ഭീ ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ അറസ്റ്റ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹി ജുമാ മസ്ജിദിലാണ്...