Entertainment
മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി കങ്കണ
മുംബൈ: വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി ബോളിവുഡ് നടി കങ്കണ റണാവത്ത്. കങ്കണയും രാജ്കുമാര് റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ‘ജഡ്മെന്റല്‍ ഹെ ക്യാ’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറക്കുന്ന...