Football
അർജൻറീനയെ സമനിലയില്‍ തളച്ച് ചിലെ
ബ്യൂണസ് ഐറിസ്:കോപ്പ അമേരിക്ക ഫുട്ബോളിൽ അർജൻറീനയെ സമനിലയില്‍ കുരുക്കി ചിലെ. ഇരുടീമും ഓരോ ഗോള്‍വീതം നേടി. ലയണല്‍ മെസിയുടെ ഗോളില്‍ ലീഡെടുത്ത ശേഷമാണ് അര്‍ജന്റീന സമനില വഴങ്ങിയത്. അര്‍ജന്റീനയ്ക്കായി ഫ്രീക്കിക്കിലൂടെ...