Latest News
ആപ്ലിക്കേഷനുകൾ മൊബൈലിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിർദേശങ്ങളുമായി കേരള പോലീസ്
തിരുവനന്തപുരം: ഫോണില്‍ പലതരത്തിലുള്ള ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോൾ സൈബര്‍ സുരക്ഷയെ മുന്‍നിര്‍ത്തി പാലിക്കേണ്ട വളരെ പ്രധാനപ്പെട്ട മുന്നറിയിപ്പുകളും നിര്‍ദേശങ്ങളുമാണ് കേരള പൊലീസ് മുന്നോട്ടു വച്ചിരിക്കുന്നത്. 1) ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ...