Health
മുഖകാന്തിയ്ക്കും താരനകറ്റാനും ആപ്പിള്‍ സൈഡര്‍ വിനിഗര്‍; വീട്ടില്‍ തയ്യാറാക്കാം
ആപ്പിളില്‍ നിന്നും ഉണ്ടാക്കുന്ന ബ്രൗണ്‍ നിറത്തിലുള്ള ലായനിയായ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ്. ആപ്പിള്‍ സൈഡര്‍ വിനിഗറിന്റെ ഗുണങ്ങള്‍ 1. മുഖക്കുരു, കറുത്ത പാടുകള്‍, നഖത്തിന്റെ പരിപാലനം...