Health
ആപ്പിള്‍ കഴിക്കാം; പക്ഷേ കുരു കഴിക്കുമ്പോള്‍ സൂക്ഷിക്കുക
ആപ്പിള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ആപ്പിളിന്റെ കുരു അമിതമായി കഴിക്കുന്നത് ദോഷവും. ആപ്പിള്‍ക്കുരു ചവച്ചരച്ച് കഴിക്കുന്നതിലൂടെ, ദഹന രസവുമായി ചേര്‍ന്ന് സയനൈഡ് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള അമിഗ്ഡലിന് എന്ന പദാര്‍ഥം...