Breaking News
സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് അൻവർ സാദത്ത് എംഎൽഎ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിനി മോഫിയയുടെ ആത്മഹത്യയിൽ സി ഐ സി എൽ സുധീറിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ അൻവർ സാദത്ത് എംഎൽഎ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ആലുവ സിഐക്കെതിരെ...