Entertainment
വധുവായി അണിഞ്ഞൊരുങ്ങി അനുപമ
നടി അനുപമ പരമേശ്വരന്റെ ഒരു പുതിയ വേഷമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വധുവായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഈ ചിത്രം കണ്ടപ്പോള്‍ താരത്തിന്റെ ആരാധകര്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്....