Kerala
തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി.അനുപമയുടെ കാര്‍ അപകടത്തില്‍ പെട്ടു
ചാലക്കുടി:തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി.അനുപമ സഞ്ചരിച്ചിരുന്ന വാഹനം ചാലക്കുടിയില്‍ അപകടത്തില്‍ പെട്ടു. വാഹനത്തിലുണ്ടായിരുന്ന കളക്ടര്‍ ഉള്‍പ്പെടെയുള്ള ആര്‍ക്കും സംഭവത്തില്‍ പരിക്കില്ല. ചാലക്കുടിയില്‍ തിരഞ്ഞെടുപ്പ് അവലോകന യോഗം കഴിഞ്ഞ് തൃശൂരിലേക്ക് മടങ്ങിവരുന്നതിനിടെ...