Home app
തമിഴ്റോക്കേഴ്സിനെ കുടുക്കിയത് സ്വദേശത്തെ ബാങ്ക് അക്കൗണ്ട്; വ്യാജന്മാരിലേക്ക് പോലീസ് എത്തിയത് ഇങ്ങനെ
പുതിയ സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സ് സൈറ്റിനു പിന്നിലുളളവരെ കഴിഞ്ഞ ദിവസമാണ് ആന്റി പൈറസി സെല്‍ പിടികൂടിയത്. സിനിമയുടെ വ്യാജന് പ്രചരിപ്പിച്ചത് വഴി കോടികളാണ് തമിഴ്...