Breaking News
സ്വകാര്യ ലാബുകളിൽ 625 രൂപയ്ക്ക് കൊവിഡ് പരിശോധന; സർക്കാർ ഉത്തരവ് പുറത്തിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ലാബുകളിലും ആന്റിജന്‍ പരിശോധനയ്ക്ക് അനുമതി നല്കി സംസ്ഥാന സര്‍ക്കാര്‍. 625 രൂപയായിരിക്കും പരിശോധനാ ഫീസ്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറങ്ങി. ആന്റിജന്‍ പരിശോധനയില്‍ പോസീറ്റീവായാലും...