Breaking News
ആരോഗ്യനില മോശമാകുന്നു; അണ്ണാഹസാരെയുടെ നിരാഹാരസമരം നാലാംദിനത്തില്‍
മഹാരാഷ്ട്ര: ലോക്പാല്‍-ലോകായുക്ത നിയമനങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അണ്ണാഹസാരെയുടെ നിരാഹാരസമരം നാലാംദിനത്തില്‍. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അനുനയനീക്കങ്ങള്‍ തള്ളിയ അദ്ദേഹം, സമരവുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഹസാരെയുടെ ആരോഗ്യനില മോശമായിതുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു....