Latest News
കാറ്റിനെ അറസ്റ്റ് ചെയ്യണം; ഫ്ളക്സ് വീണ് യുവതി മരിച്ച സംഭവത്തില്‍ വിചിത്ര വാദവുമായി അണ്ണാ ഡിഎംകെ നേതാവ്
ചെന്നൈ: ഫ്ളക്സ് ദേഹത്തേക്ക് വീണതിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ വിചിത്ര വാദവുമായി അണ്ണാ ഡിഎംകെ നേതാവ് സി പൊന്നയ്യന്‍. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ശുഭശ്രീയുടെ മരണത്തിന് കാരണം കാറ്റാണെന്നാണ്...