Latest News
പിതാവിന് മുന്നില്‍ ഇങ്ങനെ വസ്ത്രം ധരിച്ചു നില്ക്കാന് നാണമില്ലേ? സോനം കപൂറിനെതിരെ സൈബര്‍ ആക്രമണം
വസ്ത്രത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ടുക്കൊണ്ടിരിക്കുകയാണ് നടി സോനം കപൂര്‍. അച്ഛനും നടനുമായ അനില്‍ കപൂറിനൊപ്പം സഭ്യമല്ലാത്ത വസ്ത്രം ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തെന്നാരോപിച്ച് നടിക്കെതിരെ സൈബര്‍ സദാചാര വാദികള്‍...