Breaking News
സ്വർണ്ണക്കടത്ത് കേസ്: ഇടത് ബന്ധം ആരോപിക്കപ്പെട്ട കസ്റ്റംസ് ജോയിൻ്റ് കമ്മീഷണർക്ക് സ്ഥലംമാറ്റം
കൊച്ചി: കസ്റ്റംസ് ജോയിന്റ് കമ്മിഷണർ അനീഷ് രാജനെ നാഗ്പുരിലേക്ക് സ്ഥലം മാറ്റി. സ്വർണക്കടത്തുകേസിൽ സിപിഎം ബന്ധം മുൻനിർത്തി അനീഷ് മുഖ്യമന്ത്രിയുടെ ഓഫീസിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. സ്വർണക്കടത്ത് പിടിക്കപ്പെട്ടപ്പോൾ...