Kerala
നടി ഇല്യാന ഡിക്രൂസും കാമുകനും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ടുകള്‍
നടി ഇല്യാന ഡിക്രൂസും കാമുകന് ആന്‍ഡ്രൂ നീബോണയും പിരിയുന്നതായി റിപ്പോര്‍ട്ടുകള്‍. കാമുകനോടൊപ്പമുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ടായിരുന്നു. ആരാധകരും ചിത്രങ്ങള്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ ആന്ഡ്രുവിനോടൊപ്പമുള്ള എല്ലാ ചിത്രങ്ങളും താരം...