Breaking News
ഭൗമസൂചിക പട്ടികയിൽ അഞ്ചുനാട് വെളുത്തുള്ളിയും
മറയൂർ ശർക്കരക്കു പുറമെ ഭൗമസൂചിക പദവിയിൽ അഞ്ചുനാട് വെളുത്തുള്ളിയും. ദേവികുളം ബ്ലോക്ക് പരിധിയിലുള്ള കാന്തല്ലൂർ- വട്ടവട മേഖലയിൽ ഉല്പാദിപ്പിക്കുന്ന വെളുത്തുള്ളിക്കാണ് ഇത്തവണ സംസ്ഥാനത്തെ അഞ്ച് കാർഷിക ഉല്പന്നങ്ങൾക്കൊപ്പം ഭൗമസൂചിക പട്ടികയിൽ...